-
ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
-
വിവരങ്ങള്‍ കൃത്യമായിരിക്കണം.
-
ഐ സി എസ് ഡിപ്ലോമ
(5 വർഷ മതപഠന കോഴ്‌സ്, സ്കൂൾ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം -ഇംഗ്ലീഷ് & മലയാളം മീഡിയം)
-
MGV മദ്രസ
(മദ്രസ പഠനത്തോടപ്പം സ്കൂൾ 5,6,7,8 എന്നീ ക്ലാസുകളിലേക്ക് പ്രവേശനം, ഇംഗ്ലീഷ് & മലയാളം മീഡിയം കേരള സിലബസ് സ്കൂൾ)
- അപ്ലിക്കേഷൻ ഫോം ഇംഗ്ലീഷിൽ മാത്രം പൂരിപ്പിക്കുക
For More Enquires : +91 9072 500 425 , +919072 500 437